Étiquettes » Featured

സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181 വനിതാ ഹെൽപ്‌ ലൈൻ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: കേരളത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോൾ ഫ്രീ നമ്പരായ മിത്ര 181 വനിതാ ഹെൽപ്ലൈൻ നാളെ മുതൽ നിലവിൽവരും. ഇതിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന്‌ തിരുവനന്തപുരം കോ- ബാങ്ക്‌ ടവറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യഥാസമയം സഹായം എത്തിക്കുന്നതിലൂടെ അപകടങ്ങളുടെയും അതിക്രമങ്ങളുടെയും രൂക്ഷത കുറയ്ക്കുന്നതിനും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുടെ സഹായം ഏകോപിപ്പിക്കുന്നതിനും ഹെൽപ്‌ ലൈനിലൂടെ സാധ്യമാവും. പെൺകുട്ടികളും സ്ത്രീകളും പൂർണമായി സുരക്ഷിതരാവുന്ന സാഹചര്യമാണ്‌ ഇതുവഴി ഉണ്ടാവുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥവും സജീവവുമായ നിരവധി പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. രാജ്യമെമ്പാടും ഒരേ നമ്പരിൽ സ്ത്രീ സുരക്ഷാ സഹായങ്ങൾ ഏകീകരിക്കുന്ന ടോൾ ഫ്രീ നമ്പർ പദ്ധതിയുടെ ഭാഗമാകുന്ന അഞ്ചാമത്‌ സംസ്ഥാനമാണ്‌ കേരളം. സംസ്ഥാന വനിതാ വികസന കോർപറേഷനാണ്‌ ‘മിത്ര 181’ന്റെ ഏകോപനം നിർവഹിക്കുന്നത്‌. സംസ്ഥാനത്ത്‌ എവിടെനിന്നും ലാന്റ്‌ ഫോണിൽനിന്നും മൊബെയിൽ ഫോണിൽനിന്നും 181 എന്ന നമ്പറിലേക്ക്‌ സൗജന്യമായി വിളിച്ച്‌ സഹായം ആവശ്യപ്പെടാം.

അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഈ നമ്പരിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കും.വാർത്താസമ്മേളനത്തിൽ വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ്‌ സലീഖ, എം ഡി ബിന്ദു, സാമൂഹികനീതി വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ടി വി അനുപമ എന്നിവരും പങ്കെടുത്തു.

Latest

Final KM: Volta a Catalunya St 6

You just can not afford to take your eye off this race. Stage six started with an ambush à la Formigal and ended with a brave  breakaway duo chased down in final metres. 288 mots de plus

Featured

സ്ത്രീകള്‍ക്കായി ആദ്യ മലയാളം വെബ്‌സൈറ്റ് ആരംഭിച്ചു

തിരുവനതപുരം: സ്ത്രീകള്‍ക്കായി മലയാളത്തിലെ ആദ്യ വെബ്‌‌സൈറ്റ് പിറന്നു. ‘സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ഒരു ഡിജിറ്റല്‍ ഇടം’ എന്ന നിലയിലുള്ള സൈറ്റിന്റെ ഉദ്ഘാടനം സുഗതകുമാരിയും ഫേസ്‌ബുക് പേജിന്റെ ഉദ്‌ഘാടനം ചന്ദ്രമതിയും നിര്‍വഹിച്ചു.womenpoint.in ആണ് വെബ്‌‌സൈറ്റ് വിലാസം. 8 mots de plus

Latest

Abstract Jumbled Mosaic

Enjoy the pleasant colorations of turquoise, greens and orange in this abstract geometric mosaic with added texture. To create this graphic design, I used Adobe Photoshop and Filter Forge… 8 mots de plus

Abstract

Sunshine Ghetto

Compiled from numerous photos I’ve taken of local graffiti and a nearby apartment project. 9 mots de plus

Vintage Shopping: Know Before Ya Go

They say you should write the thing you needed to read growing up but couldn’t find. The ever-talkative ‘they’ probably meant you should write an important think piece, an epic novel from the voice of a generation. 619 mots de plus

Featured